WASTE MANAGMENT GRIEVANCE

മാലിന്യസംസ്‌കരണം പരാതികൾ
⚠️ പരാതി നൽകാം
മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മാലിന്യം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പുത്തൻചിറ ഗ്രാമപഞ്ചായത്തിൽ പരാതി നൽകാവുന്നതാണ്.

📞 പരാതികൾ / വിവരങ്ങൾക്ക് ബന്ധപ്പെടുക 8943269906 

പുത്തൻചിറ ഗ്രാമപഞ്ചായത്ത് • ശുചിത്വവും പരിസ്ഥിതി സംരക്ഷണവും