ആസൂത്രണ സമിതി
🏛️
പഞ്ചായത്ത് ആസൂത്രണ സമിതി
പുത്തൻചിറ ഗ്രാമപഞ്ചായത്ത്
ആസൂത്രണ സമിതി 2026 പതിനാലാം പഞ്ചവത്സര പദ്ധതി (2022–27) 17 അംഗങ്ങൾ
പഞ്ചായത്ത് ആസൂത്രണ സമിതി എന്താണ്?
പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണനകൾ നിശ്ചയിക്കുകയും വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സമിതിയാണ് പഞ്ചായത്ത് ആസൂത്രണ സമിതി. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും പദ്ധതിപ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണനകൾ നിശ്ചയിക്കുകയും വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സമിതിയാണ് പഞ്ചായത്ത് ആസൂത്രണ സമിതി. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും പദ്ധതിപ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
ആസൂത്രണ സമിതി അംഗങ്ങൾ
01
വി എൻ രാജേഷ്
പുത്തൻചിറ പഞ്ചായത്ത്
ചെയർമാൻ • പ്രസിഡന്റ്
📞 ഫോൺ 9562354182
വിഭാഗം മറ്റുള്ളവ
യോഗ്യത ഡിഗ്രി
പരിചയ മേഖല പൊതുപ്രവർത്തനം
തൊഴിൽ പ്രസിഡന്റ്, പുത്തൻചിറ ഗ്രാമപഞ്ചായത്ത്
02
സുരേഷ് കെ എസ്
കാളിയത്ത്
കൺവീനർ • സെക്രട്ടറി
📞 ഫോൺ 9947308906
വിഭാഗം മറ്റുള്ളവ
യോഗ്യത പി.ജി
പരിചയ മേഖല ഗവ. ഉദ്യോഗസ്ഥൻ
തൊഴിൽ സെക്രട്ടറി, പുത്തൻചിറ പഞ്ചായത്ത്
03
ദേവരാജൻ മാസ്റ്റർ
അരങ്ങത്ത്
ഉപാധ്യക്ഷൻ • വിദഗ്ധ അംഗം
📞 ഫോൺ 9447513287
വിഭാഗം മറ്റുള്ളവ
യോഗ്യത പി.ജി, ബി.എഡ്
പരിചയ മേഖല റിട്ട. അധ്യാപകൻ
തൊഴിൽ റിട്ട. അധ്യാപകൻ
04
സജിത സുനിൽകുമാർ
പുളിക്കൽ
അംഗം • വൈസ് പ്രസിഡന്റ്
📞 ഫോൺ 9526359412
വിഭാഗം മറ്റുള്ളവ
യോഗ്യത എസ്.എസ്.എൽ.സി
പരിചയ മേഖല പൊതുപ്രവർത്തനം
തൊഴിൽ പൊതുപ്രവർത്തനം
05
ഷാജു ടി എസ്
തരപീടികയിൽ
അംഗം • വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
📞 ഫോൺ 9495332587
വിഭാഗം മറ്റുള്ളവ
യോഗ്യത പ്രീഡിഗ്രി
പരിചയ മേഖല പൊതുപ്രവർത്തനം
തൊഴിൽ ഡ്രൈവർ
06
രഹ്ന സഞ്ചൽ
അരങ്ങത്ത്
അംഗം • ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
📞 ഫോൺ 9539599133
വിഭാഗം മറ്റുള്ളവ
യോഗ്യത പി.ജി, എം.എസ്.ഡബ്ല്യു
പരിചയ മേഖല പൊതുപ്രവർത്തനം
തൊഴിൽ കൗൺസിലർ
07
സി.എൻ പ്രദീപ്കുമാർ
പുത്തൻചിറ
അംഗം • ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
📞 ഫോൺ 9539740761
വിഭാഗം മറ്റുള്ളവ
യോഗ്യത —
പരിചയ മേഖല —
തൊഴിൽ —
08
എം എം നൗഷാദ്
മുക്കിപ്പറമ്പിൽ
അംഗം • സന്നദ്ധ പ്രവർത്തകൻ
📞 ഫോൺ 8943622165
വിഭാഗം മറ്റുള്ളവ
യോഗ്യത എസ്.എസ്.എൽ.സി
പരിചയ മേഖല പൊതുപ്രവർത്തനം
തൊഴിൽ പൊതുപ്രവർത്തനം
09
ചന്ദ്രശേഖരൻ കെ കെ
കറുകപ്പിള്ളി
അംഗം • സന്നദ്ധ പ്രവർത്തകൻ
📞 ഫോൺ 9446417064
വിഭാഗം മറ്റുള്ളവ
യോഗ്യത പി.ഡി.സി
പരിചയ മേഖല റിട്ട. ഗവ. ഉദ്യോഗസ്ഥൻ
തൊഴിൽ റിട്ട. ഗവ. ഉദ്യോഗസ്ഥൻ
10
ഉണ്ണികൃഷ്ണൻ ഇ എസ്
ഞാറ്റുവീട്ടിൽ
അംഗം • സന്നദ്ധ പ്രവർത്തകൻ
📞 ഫോൺ 7736698587
വിഭാഗം മറ്റുള്ളവ
യോഗ്യത എസ്.എസ്.എൽ.സി
പരിചയ മേഖല പൊതുപ്രവർത്തനം
തൊഴിൽ പൊതുപ്രവർത്തനം
11
ടി എൻ വേണു
തയ്യിൽ
അംഗം • സന്നദ്ധ പ്രവർത്തകൻ
📞 ഫോൺ 9961604825
വിഭാഗം മറ്റുള്ളവ
യോഗ്യത എസ്.എസ്.എൽ.സി
പരിചയ മേഖല പൊതുപ്രവർത്തനം
തൊഴിൽ പൊതുപ്രവർത്തനം
12
ടി എസ് ഷാജി
തയ്യിൽ
അംഗം • സന്നദ്ധ പ്രവർത്തകൻ
📞 ഫോൺ 9846996661
വിഭാഗം മറ്റുള്ളവ
യോഗ്യത ഡിഗ്രി
പരിചയ മേഖല പൊതുപ്രവർത്തനം
തൊഴിൽ പൊതുപ്രവർത്തനം
13
സുധാകരൻ എം പി
മഠത്തിപ്പറമ്പിൽ
അംഗം • സന്നദ്ധ പ്രവർത്തകൻ
📞 ഫോൺ 9447833475
വിഭാഗം മറ്റുള്ളവ
യോഗ്യത ഡിഗ്രി
പരിചയ മേഖല റിട്ട. ഗവ. ഉദ്യോഗസ്ഥൻ
തൊഴിൽ റിട്ട. ഗവ. ഉദ്യോഗസ്ഥൻ
14
കാസിം ടി എ
താനത്തുപറമ്പിൽ
അംഗം • സന്നദ്ധ പ്രവർത്തകൻ
📞 ഫോൺ 9495083939
വിഭാഗം മറ്റുള്ളവ
യോഗ്യത എസ്.എസ്.എൽ.സി
പരിചയ മേഖല പൊതുപ്രവർത്തനം
തൊഴിൽ പൊതുപ്രവർത്തനം
15
ഉണ്ണികൃഷ്ണൻ ടി കെ
ഞാറ്റുവീട്ടിൽ
അംഗം • സന്നദ്ധ പ്രവർത്തകൻ
📞 ഫോൺ 9446145238
വിഭാഗം മറ്റുള്ളവ
യോഗ്യത എസ്.എസ്.എൽ.സി
പരിചയ മേഖല പൊതുപ്രവർത്തനം
തൊഴിൽ പൊതുപ്രവർത്തനം
16
യു വി വാസുദേവൻ
ഊരകത്ത്
അംഗം • സന്നദ്ധ പ്രവർത്തകൻ
📞 ഫോൺ 9846998746
വിഭാഗം മറ്റുള്ളവ
യോഗ്യത എം.എ
പരിചയ മേഖല പൊതുപ്രവർത്തനം
തൊഴിൽ പൊതുപ്രവർത്തനം
17
ടി പി പരമേശ്വരൻ നമ്പൂതിരി
തെക്കേതാന്നിയിൽ മതിയത്ത് മന
അംഗം • സന്നദ്ധ പ്രവർത്തകൻ
📞 ഫോൺ 9495131317
വിഭാഗം മറ്റുള്ളവ
യോഗ്യത എസ്.എസ്.എൽ.സി
പരിചയ മേഖല പൊതുപ്രവർത്തനം
തൊഴിൽ പൊതുപ്രവർത്തനം