2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുളള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.
നിയമ വ്യവസ്ഥകൾ

♻️
അധിക മാലിന്യ നിയന്ത്രണ വ്യവസ്ഥകൾ
കേരള പഞ്ചായത്ത് രാജ് ആക്ട് / കേരള മുനിസിപ്പാലിറ്റി ആക്ട്
🏛️
കേരള പഞ്ചായത്ത് രാജ്
ആക്ട് വകുപ്പുകൾ
🏢
കേരള മുനിസിപ്പാലിറ്റി
ആക്ട് വകുപ്പുകൾ
📋
വകുപ്പ് വിശദാംശം
⚙️
നടപടി ക്രമം
🔧
മറ്റ് നടപടികൾ
⚖️
പിഴ / ശിക്ഷ
👤
പിഴ / ശിക്ഷ ചുമത്തേണ്ട അധികാരി
📌
പിഴ ഒടുക്കിയില്ലെങ്കിൽ
കൈക്കൊള്ളുന്ന നടപടി
219എഡി 326D യൂസർ ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നത്സെക്രട്ടറി

വീഴ്ചവരുത്തിയ വ്യക്തിയെ കേട്ട് പിഴ ചുമത്തൽ
ഫീസ് അടക്കുന്നതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഏതൊരു സേവനവും നിഷേധിക്കാവുന്നതാണ്പ്രതിമാസം യൂസർ ഫീസിന്റെ 50% സെക്രട്ടറിറവന്യൂ റിക്കവറി
219ബി 327 നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും മാലിന്യ ഉൽപ്പാദകർക്ക് ഉള്ള ചുമതലകളിൽ വീഴ്ച വരുത്തുന്നത്സെക്രട്ടറി

കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ
—ആയിരം രൂപയിൽ കുറയാത്തതും പതിനായിരം രൂപയിൽ കവിയാത്തതുമായ പിഴ സെക്രട്ടറിറവന്യൂ റിക്കവറി
219കെ 337 ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത്സെക്രട്ടറി

കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ
മലിനജലം ഒഴുക്കിവിട്ട പൈപ്പ്, ട്യൂബ് അല്ലെങ്കിൽ മറ്റു മാർഗം അടയ്ക്കുകയോ മൂടുകയോ നീക്കം ചെയ്യുകയോ ചെയ്യുകഅയ്യായിരം രൂപയിൽ കുറയാത്തതും അൻപതിനായിരം രൂപയിൽ കവിയാത്തതുമായ പിഴ സെക്രട്ടറിറവന്യൂ റിക്കവറി
219എച്ച് 334 താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള ചവറും ഖരമാലിന്യങ്ങളും നീക്കം ചെയ്യാതിരിക്കുന്നത്പ്രോസിക്യൂഷൻ—₹10,000 വരെ പിഴ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്—
219എ 334എ ഖരമാലിന്യം / മലിനജലം ഉറവിടത്തിൽ തന്നെയഥാക്രമം കൈകാര്യം ചെയ്യാത്തത് (BWG)പ്രോസിക്യൂഷൻകെട്ടിട ലൈസൻസ്,
ബിൽഡിംഗ് നമ്പർ,
വർക്കിംഗ് പെർമിറ്റ് റദ്ദാക്കൽ
6 മാസത്തിൽ കുറയാത്തതും 1 വർഷം വരെ ആകാവുന്നതുമായ തടവോ, ആയിരം രൂപയിൽ കുറയാത്ത പിഴയോ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്


 

🌱 ശ്രദ്ധിക്കേണ്ടത്
♻️ മാലിന്യം നിർദേശിച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യുക.
💰 യൂസർ ഫീസ് കൃത്യമായി അടയ്ക്കുക.
🚯 പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയരുത്.
💧 മലിനജലം പൊതുസ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കരുത്.