ഡാറ്റാ ബാങ്ക്
തണ്ണീർത്തട ഡാറ്റാബാങ്ക്
24/03/2012 തീയതിയിലെ 595/08/GP-75 നമ്പർ കേരള ഗസറ്റ് പ്രകാരം പ്രസിദ്ധീകരിച്ച പുത്തൻചിറ ഗ്രാമപഞ്ചായത്തിന്റെ നെൽവയൽ ഡാറ്റാബാങ്കിൽ 31/10/2017 ലെ സർക്കാർ ഉത്തരവ് നമ്പർ (സാധാ) നം.4592/2017/റവന്യൂ പ്രകാരമുള്ള പരിശോധനകൾ പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിൽ 05/11/2020 തീയതിയിലെ പ്രാദേശിക നിരീക്ഷണ സമിതി യോഗത്തിന്റെ തീരുമാനപ്രകാരം പ്രസ്തുത ഡാറ്റാബാങ്ക് റദ്ദാക്കിക്കൊണ്ട് അനുബന്ധമായി ചേർത്തിരിക്കുന്ന നെൽവയൽ-തണ്ണീർത്തട ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചിരിക്കുന്നു.
📌 ഔദ്യോഗിക ഡാറ്റാബാങ്ക്
പുത്തൻചിറ ഗ്രാമപഞ്ചായത്തിന്റെ നെൽവയൽ-തണ്ണീർത്തട ഡാറ്റാബാങ്ക് താഴെ നൽകിയിരിക്കുന്ന PDF രേഖയിൽ കാണാവുന്നതാണ്.
📖 തണ്ണീർത്തട ഡാറ്റാബാങ്ക് കാണുന്നതിനായി PDF സ്ക്രോൾ ചെയ്യുക