2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുളള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്.
വിവരാവകാശ ഉദ്യോഗസ്ഥർ

📌 പുതൻചിറ ഗ്രാമപഞ്ചായത്ത്

വിവരാവകാശ നിയമം – 2005

🏛️ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ശ്രീ. സുരേഷ് കെ. എസ്
സെക്രട്ടറി, പുതൻചിറ ഗ്രാമപഞ്ചായത്ത്
📞 9496046147
☎️ 0480-2890208

📂 അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ശ്രീമതി. സുസ്മിത ജോൺ
ഹെഡ് ക്ലർക്ക്, പുതൻചിറ ഗ്രാമപഞ്ചായത്ത്
☎️ 0480-2890208

⚖️ അപ്പീൽ അധികാരി

ശ്രീമതി. ലൈസി സെബാസ്റ്റ്യൻ
അസി. ഡയറക്ടർ & പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തൃശൂർ, അയ്യന്തോൾ – 680003
📧 adptsr@gmail.com
☎️ 0487-2360354